---
title: "കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട: 5 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ"
english_title: "Massive cannabis bust in Kannur: Bihar native arrested with 5 kg of cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310396/Massive cannabis bust in Kannur: Bihar native arrested with 5 kg of cannabis"
published_at: "2025-08-23T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a95481ab9fb_IMG-20250823-WA0025.jpg"
keywords: []
---

# കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട: 5 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ നഗരത്തിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ 5 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി. ബീഹാർ സ്വദേശി രാജ് കുമാറാണ് അറസ്റ്റിലായത്.

## Article Content

കണ്ണൂർ നഗരത്തിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ 5 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിലായി. ബീഹാർ സ്വദേശി രാജ് കുമാറാണ് അറസ്റ്റിലായത്.

കമ്മീഷണർ സ്ക‌്വാഡ് അംഗം പി വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന പ്രസ് ക്ലബ്ബ് പരിസരത്ത് കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ വി. അക്ഷയ് യും പാർട്ടിയും നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310396/Massive cannabis bust in Kannur: Bihar native arrested with 5 kg of cannabis)